29 March 2024 Friday

കോക്കൂരിലും കൊഴിക്കരയിലുമായി രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

ckmnews

കോക്കൂരിലും കൊഴിക്കരയിലുമായി രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു


ചങ്ങരംകുളം:കോക്കൂരിലും കൊഴിക്കരയിലുമായി രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.തിങ്കളാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.കോക്കൂർ സ്വദേശിയായ സൈനുദ്ധീനെയാണ് ആദ്യം തെരുവ് നായ അക്രമിച്ചത്.പരിക്കേറ്റ സൈനുദ്ധീനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.6.30 ഓടെയാണ് കൊഴിക്കര സ്വദേശിയായ ചന്ദ്രൻ (50)ന്  കടിയേറ്റത്.പുറത്ത് കടിയേറ്റ ചന്ദ്രനെയും തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു