23 April 2024 Tuesday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി വടമുക്ക് സ്വദേശികള്‍

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി വടമുക്ക് സ്വദേശികള്‍


എരമംഗലം:എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടി വടമുക്ക് സ്വദേശികള്‍.മാറഞ്ചേരി വടമുക്ക് സ്വദേശികളായ ആദില്‍ റഷീദ്,നിഹാല്‍ ഇസ്മയില്‍ എന്നിവരാണ് മിന്നുന്ന വിജയം നേടി നാടിന് അഭിമാനമായത്.നിഹാല്‍ ഐഎസ്എസ് പൊന്നാനിയിലും,ആദില്‍ മാറഞ്ചേരി ജിഎച്ച്എസിലും വിദ്യാര്‍ത്ഥികളാണ്