29 March 2024 Friday

ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയര്‍ പരിചരണത്തിലുള്ള രോഗികൾക്കുള്ള സഹായം കൈമാറി

ckmnews

ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയര്‍ പരിചരണത്തിലുള്ള രോഗികൾക്കുള്ള സഹായം കൈമാറി


ചങ്ങരംകുളം:പെരുമുക്ക് പടിഞ്ഞാറെമുക്ക് ഫിയോണിക്സ് ഫുട്ബാൾ പ്രീമിയർ ലീഗ് കമ്മിറ്റി ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയര്‍ പരിചരണത്തിലുള്ള രോഗികൾക്കുള്ള സഹായം കൈമാറി.കിടപ്പ് രോഗികൾക്ക് ഏറെ സഹായകമാവുന്ന ബെഡ് ബാക്ക് റസ്റ്റ്‌ ആണ് ഫുട്ബാൾ ലീഗിലൂടെ ലഭിച്ച ഫണ്ടിലൂടെ വാങ്ങി നൽകിയത്.തുടർന്നും ഇതുപോലെയുള്ള നന്മ നിറഞ്ഞ പ്രവർത്തികൾക്ക് മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.