28 March 2024 Thursday

അഖിലേന്ത്യ കിസാൻ കോൺഗ്രസ്‌ പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം സംഘടിപ്പിക്കും

ckmnews

അഖിലേന്ത്യ കിസാൻ  കോൺഗ്രസ്‌ പൊന്നാനി നിയോജക മണ്ഡലം  കമ്മറ്റി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം സംഘടിപ്പിക്കും


ചങ്ങരംകുളം:ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  27/9/2021ന് 11മണിക്ക് അഖിലേന്ത്യ കിസാൻ  കോൺഗ്രസ്‌ പൊന്നാനി നിയോജക മണ്ഡലം  കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും.ചങ്ങരംകുളം ഹൈവേ ജംഗ്‌ഷനില്‍ നടക്കുന്ന പരിപാടി പി. ടി.അജയ് മോഹൻ ഉദ്ഘാടനം ചെയ്യും.അഡ്വ. സിദ്ധിക്ക് പന്താവൂർ ഡി. സി. സി ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തും.മറ്റു പ്രമുഖ നേതാക്കൾ പങ്കെടുക്കും