25 April 2024 Thursday

ഇടതുപക്ഷ വാട്ട്സപ്പ് കൂട്ടായ്മ വാര്‍ഡ് 16 ല്‍ കൊറോണ അണുനശീകരണം നടത്തി

ckmnews

ഇടതുപക്ഷ വാട്ട്സപ്പ് കൂട്ടായ്മ വാര്‍ഡ് 16 ല്‍ കൊറോണ അണുനശീകരണം നടത്തി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വാർഡ് 16ല്‍ ഇടതു പക്ഷ വാട്സാപ്പ് കൂട്ടായ്മ യുടെ നേതൃത്വത്തിൽ കൊറോണ അണുനശീകരണം നടത്തി.മഴക്കാല ശുചീ കരണ പ്രവർത്തനത്തിന്റെ ഭാഗമായി സന്തോഷ്‌, രാജീവ്‌, അബ്ദുല്‍ ഹയ്യ്, ജമാൽ,കുഞ്ഞുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് അണു നശീകരണം നടത്തിയത്