19 April 2024 Friday

ആലംകോട് മേലെപ്പാട്ട് മന സാവിത്രി അന്തർജ്ജനം (87) നിര്യാതയായി.

ckmnews



ചങ്ങരംകുളം:ആലങ്കോട് മേലേപ്പാട്ട് മന അഷ്ഠമൂർത്തിഭട്ടതിരിപ്പാടിൻറെ ഭാര്യ സാവിത്രി അന്തർജ്ജനം (87) നിര്യാതയായി.മക്കൾ സതീശൻ ഭട്ടതിരിപ്പാട്, ശ്രീലത. 

മരുമക്കൾ  പെരുംബിള്ളി ഭവദാസൻ നംബൂതിരി, സുമ.