26 April 2024 Friday

ജനസേവനത്തിന് ശേഷം പടിയിറങ്ങുന്ന നരണിപ്പുഴ മുഹമ്മദാലിയെ ആദരിച്ചു.

ckmnews

ജനസേവനത്തിന് ശേഷം പടിയിറങ്ങുന്ന നരണിപ്പുഴ മുഹമ്മദാലിയെ ആദരിച്ചു.


ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ അഞ്ച് വര്‍ഷം പഞ്ചായത്ത് അംഗം ആയി നരണിപ്പുഴയിൽ വികസനത്തിന്റെ പുതുവസന്തം തീർത്ത് പടിയിറങ്ങുന്ന നരണിപ്പുഴ മുഹമ്മദലിയെ നരണിപ്പുഴ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.  പ്രസിഡണ്ട് അബ്ദുൽ റസാഖ്, സെക്രട്ടറി കബീർ മാളിയേക്കൽ, ട്രഷറർ അബ്ദുൽ റസാഖ് വെള്ളക്കടവിൽ, കുഞ്ഞുമുഹമ്മദ് പനങ്ങാട്ടയിൽ, മൊയ്തുണ്ണി കാണംകോട്ടയിൽ, അബുഹാജി തുടങ്ങിയവർ പങ്കെടുത്തു.