23 April 2024 Tuesday

ബ്രദേഴ്സ് കോക്കൂർ ഈദ് സൗഹൃദ സംഗമം നടത്തി ചങ്ങരംകുളം:ബ്രദേഴ്സ് കോക്കൂർ ഈദ് സൗഹൃദ സംഗമം നടത്തി.അഷ്‌റഫ്‌ കോക്കുർ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് ക്ലബ് അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഡോക്ടർ എംകെ സെലീം അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാഷ്,പിപി നൂറുദ്ധീൻ,മുജീബ് കോക്കൂർ, നജീർ അഹമ്മദ്‌, അൻവർ എംകെ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സംഗമത്തിന്ന് ഇവി മുഹമ്മദ്‌ (മാമു )സ്വാഗതവും പിപി ശശി നന്ദിയും രേഖപ്പെടുത്തി.അബ്ദുൽ മുനീർ, കബീർ കെവി, അലി ടി,അസീഫ്, ഫാസിൽ,സെജി കെ,ജാംഷദ് കെവി,നാദിർ പിപി തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

ckmnews

ബ്രദേഴ്സ് കോക്കൂർ ഈദ് സൗഹൃദ സംഗമം നടത്തി

ചങ്ങരംകുളം:ബ്രദേഴ്സ് കോക്കൂർ ഈദ് സൗഹൃദ സംഗമം നടത്തി.അഷ്‌റഫ്‌ കോക്കുർ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് ക്ലബ് അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഡോക്ടർ എംകെ സെലീം അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാഷ്,പിപി നൂറുദ്ധീൻ,മുജീബ് കോക്കൂർ, നജീർ അഹമ്മദ്‌, അൻവർ എംകെ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സംഗമത്തിന്ന്  ഇവി മുഹമ്മദ്‌ (മാമു )സ്വാഗതവും പിപി  ശശി നന്ദിയും രേഖപ്പെടുത്തി.അബ്ദുൽ മുനീർ, കബീർ കെവി, അലി ടി,അസീഫ്, ഫാസിൽ,സെജി കെ,ജാംഷദ് കെവി,നാദിർ പിപി തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.