20 April 2024 Saturday

ചെറുവല്ലൂർ ആമയം പാണക്കാട് അബ്ദുൽ കരീം നിര്യാതനായി

ckmnews

ചെറുവല്ലൂർ ആമയം പാണക്കാട് അബ്ദുൽ കരീം നിര്യാതനായി 


ചങ്ങരംകുളം:ചെറുവല്ലൂർ ആമയം പാണക്കാട് അബ്ദുൽ കരീം (75)നിര്യാതനായി. ഭാര്യ റുക്കിയ

മക്കൾ: ഷമീർ,സബിത സുനീറ,ഷഫീർ. ജമാതാക്കൾ: റംസിയ, നാസർ, റഷീദ്, നസീമ.

ഖബറടക്കം ഇന്ന് ചൊവ്വ കാലത്ത് 9 മണിക്ക് 

ആമയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.