09 May 2024 Thursday

നവീകരിച്ച കോലിക്കര പാവിട്ടപ്പുറം സ്കൂൾ ബൈ റോഡ് തുറന്ന് കൊടുത്തു

ckmnews

നവീകരിച്ച കോലിക്കര പാവിട്ടപ്പുറം സ്കൂൾ ബൈ റോഡ് തുറന്ന് കൊടുത്തു


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത്‌ 12ആം വാർഡ് കോലിക്കര പാവിട്ടപ്പുറം സ്കൂൾ ബൈ റോഡ് കോൺക്രീറ്റ് ചെയ്തു തുറന്നു കൊടുത്തു.ആലംകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെവി ഷഹീർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് പ്രതിഭ ടീച്ചർ,വാർഡ് മെമ്പർ ഷഹന നാസർ സ്റ്റാൻഡിന് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ മറ്റു പ്രമുഖർ പങ്കെടുത്തു