09 May 2024 Thursday

ചങ്ങരംകുളം നന്നംമുക്ക് കുറ്റിയിൽ അബ്ദുള്ള നിര്യാതനായി

ckmnews

ചങ്ങരംകുളം നന്നംമുക്ക് കുറ്റിയിൽ അബ്ദുള്ള നിര്യാതനായി


ചങ്ങരംകുളം:നന്നംമുക്ക് കുറ്റിയിൽ അബ്ദുള്ള (64)നിര്യാതനായി. ഭാര്യ : റാബിയ. മക്കൾ : മിസ്‌രിയ, ജിസ്‌രിയ, ജാബർ. മരുമക്കൾ : ഷിബർ, അമീർ (ഖത്തർ )