09 May 2024 Thursday

കോവിഡ് പ്രതിരോധത്തിന് ചങ്ങരംകുളം സര്‍വ്വീസ് സഹകരണബാങ്കിന്റെ കൈതാങ്

ckmnews

കോവിഡ് പ്രതിരോധത്തിന് ചങ്ങരംകുളം സര്‍വ്വീസ് സഹകരണബാങ്കിന്റെ കൈതാങ്


കോവിഡ് മഹാമാരി കാലത്ത്‌ അതി ജീവനത്തിനായി പൊരുതുന്ന ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിതരായി ക്വാറന്റയിനിൽ കഴിയുന്നവരുടെ  വീടുകൾ ഫ്യുമിഗേഷൻ (അണുവിമുക്തമാക്കൽ) പ്രവർത്തി സൗജന്യമായി ചെയ്ത്‌ കൊടുക്കും.ആലംകോട്‌-നന്നംമുക്ക്‌ പഞ്ചായത്തുകളിലെ ജനങ്ങൾക്ക്‌ ഈ സേവനം ലഭിക്കുമെന് ബാങ്ക് പ്രസിഡന്റ്‌

അഡ്വ.സിദ്ധിഖ്‌ പന്താവൂർ പറഞ്ഞു