18 April 2024 Thursday

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ജാഗ്രതാ സംഗമം പന്താവൂർ ഇർശാദിൽ സമാപിച്ചു

ckmnews

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ജാഗ്രതാ സംഗമം പന്താവൂർ ഇർശാദിൽ സമാപിച്ചു


ചങ്ങരംകുളം : കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ജാഗ്രതാ സംഗമം പന്താവൂർ ഇർശാദിൽ സമാപിച്ചു. സമകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ കുറിച്ച് പ്രവർത്തകർക്ക് ബോധവൽക്കരണം നൽകുന്നതിനായിരുന്നു സംഗമം.കേരള മുസ്‌ലിം ജമാഅത്ത്  സോൺ പ്രസിഡന്റ് എസ് ഐ കെ തങ്ങൾ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ വാരിയത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ ശിഹാബുദ്ധീൻ സഖാഫി വിഷയാവതരണം നടത്തി എം കെ ഹസൻ നെല്ലിശേരി . എഞ്ചി. അനീസ് ഹൈദരി, എ അഹമദ് ബാഖവി , പി പി നൗഫൽ സഅദി .സി വി അബ്ദുൽ ജലീൽ അഹ്സനി, ഹംസ ഹാജി അതളൂർ പ്രസംഗിച്ചു