19 April 2024 Friday

ചങ്ങരംകുളം മൂക്കുതല കൊടക്കാട്ട് ഇല്ലം ശങ്കരനാരായണൻ ഇളയതിൻ്റെ ഭാര്യ ഗംഗാദേവി നിര്യാതയായി

ckmnews

ചങ്ങരംകുളം : മൂക്കുതല കൊടക്കാട്ട് ഇല്ലം ശങ്കരനാരായണൻ ഇളയതിൻ്റെ ഭാര്യ ഗംഗാദേവി (75) നിര്യാതയായി . മക്കൾ :  സുരേഷ് ബാബു,  

ശ്രീജ ,   ഷിബു (എക്കൗണ്ടൻറ് മലയാളം സർവകലാശാല തിരൂർ).മരുമക്കൾ:   

നിഷ (അധ്യാപിക),

വാസുദേവശർമ്മ കുറവിലങ്ങാട്.