09 May 2024 Thursday

കോവിഡ് 19 മണ്ണാറപ്പറമ്പ് മുക്കിലപീടികയില്‍ ഹാന്‍ഡ് വാഷ് കേന്ദ്രം സ്ഥാപിച്ചു

ckmnews

ചങ്ങരംകുളം:മണ്ണാരപ്പറമ്പ് മുക്കിലപ്പീടികയില്‍  ഹാൻഡ് വാഷ് കേന്ദ്രം സ്ഥാപിച്ചു.കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് റോയല്‍ ഡെന്റല്‍ കോളേജ് അധികൃതര്‍ ഹാൻഡ് വാഷ് കേന്ദ്രം സ്ഥാപിച്ചത്. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഫൈസല്‍ മാസ്റ്റർ കൈ കഴുകി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു