29 March 2024 Friday

ചങ്ങരംകുളം സ്വദേശി തെക്കേക്കുറിയേടത്ത് നാരായണൻ മാസ്റ്ററുടെ ഭാര്യ ലക്ഷ്മിക്കുട്ടി ഗുജറാത്തിൽ നിര്യാതയായി

ckmnews

ചങ്ങരംകുളം സ്വദേശി തെക്കേക്കുറിയേടത്ത് നാരായണൻ മാസ്റ്ററുടെ ഭാര്യ  ലക്ഷ്മിക്കുട്ടി ഗുജറാത്തിൽ നിര്യാതയായി


ചങ്ങരംകുളം:പതേനായ ചങ്ങരംകുളം  തെക്കേക്കുറിയേടത്ത് നാരായണൻ മാസ്റ്ററുടെ ഭാര്യ  ലക്ഷ്മിക്കുട്ടി (73) ഗുജറാത്തിൽ നിര്യതയായി.മക്കൾ:വേണുഗോപാലൻ (എൽ.ഐ.സി. ഗുജറാത്ത്), രാധാകൃഷ്ണൻ, രജനി (ഇ.എസ്.ഐ ഹോസ്പിറ്റൽ കോഴിക്കോട്).മരുമക്കൾ: ശകുന്തള (റെയിൽവെ, ഗുജറാത്ത്), ഷീജ, പരേതനായ രഘുനാഥ്.