29 March 2024 Friday

കോക്കൂർ ഹൈസ്കൂളിൽ 2006-2007 എസ്എസ്എൽസി ബാച്ച് (10E)ബാച്ച് സംഗമം സംഘടിപ്പിച്ചു

ckmnews

കോക്കൂർ ഹൈസ്കൂളിൽ 2006-2007 എസ്എസ്എൽസി ബാച്ച് (10E)ബാച്ച് സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:കോക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2006-2007 എസ്എസ്എൽസി ബാച്ച് (10E) ക്ലാസിലെ പൂർവവിദ്യാർഥികളുടെ സംഗമം. സ്കൂളിൽ വച്ച് നടന്നു.15  വർഷം മുമ്പ് പിരിഞ്ഞ സഹപാഠികളാണ് സ്കൂളിൽ ഒത്തു ചേർന്നത്.ആദ്യമായുള്ള കൂട്ടായ്മയുടെ രൂപീകരണത്തിൽ പരമാവധി വിദ്യാർഥികൾ പങ്കെടുത്തു. 2006-2007 മുഴുവൻ ബാച്ചിലെയും വിദ്യാർത്ഥികളെ ചേർത്ത് വിപുലമായ പൂർവ വിദ്യാർത്ഥി സംഗമത്തിന് വേണ്ട തയ്യാറെടുപ്പുകളും ചർച്ച ചെയ്തു.