19 April 2024 Friday

കപ്പൂർ പള്ളങ്ങാട്ട്ചിറ സി ഐ ടി യു ചുമട്ട് തൊഴിലാളി സുബ്രഹ്മണ്യൻ നിര്യാതനായി

ckmnews



ചങ്ങരംകുളം: കപ്പൂർ പള്ളങ്ങാട്ട് ചിറ  സി ഐ ടി യു ചുമട്ട് തെഴിലാളി പട്ടാണിപ്പറമ്പിൽ സുബ്രഹ്മമണ്യൻ (57) നിര്യാതനായി ഭാര്യ  ദേവയാനി മക്കൾ ജിലേഷ്, ജി തോഷ് , ജിൻഷ മരുമകൻ അനീഷ്ശ വസംസ്കാരം ഇന്ന് നാല് മണിക്ക് വീട്ടുവളപ്പിൽ