09 May 2024 Thursday

കല്ലൂർമ്മ പരേതനായ മുടവത്ത് കുഞ്ഞുമുഹമ്മദ് ഭാര്യ ബീവാത്തുക്കുട്ടി എന്ന ഉമ്മു (68) നിര്യാതയായി

ckmnews

കല്ലൂർമ്മ പരേതനായ മുടവത്ത് കുഞ്ഞുമുഹമ്മദ് ഭാര്യ ബീവാത്തുക്കുട്ടി എന്ന ഉമ്മു (68) നിര്യാതയായി


ചങ്ങരംകുളം: കല്ലൂർമ്മ പരേതനായ മുടവത്ത് കുഞ്ഞുമുഹമ്മദ് ഭാര്യ ബീവാത്തുക്കുട്ടി എന്ന ഉമ്മു (68) നിര്യാതയായി .മക്കൾ: വാഹിദ, ശാഹിദ, രഹിത, അഫ്സൽ അൽ- ഐൻ,മരുമക്കൾ :ഹസ്സൻ പള്ളിക്കര, അബ്ദുല്ല കുറ്റിപ്പുറം, അബ്ദുൽ മജീദ് ചാലിശേരി, ഷമീറ.ഖബറടക്കം ഇന്ന് (വെള്ളി) കാലത്ത് 9 മണിക്ക് കല്ലൂർമ്മ - പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ