19 April 2024 Friday

എസ് എസ് എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി ഹനീന തസ്നീം

ckmnews

എസ് എസ് എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി ഹനീന തസ്നീം 


ചങ്ങരംകുളം:എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി ഹനീന തസ്നീം.കോക്കൂര്‍ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥിയാണ്.കോക്കൂര്‍ സ്വദേശി വിഎ ബഷീറിന്റെയും മുബീനയുടെയും മകളാണ്