09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്:എടപ്പാള്‍ 64 പേര്‍ക്ക് രോഗം

ckmnews

ചങ്ങരംകുളം മേഖലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്:എടപ്പാള്‍ 64 പേര്‍ക്ക് രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 11 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 8 പേര്‍ക്കും അടക്കം ചങ്ങരംകുളം  മേഖലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 64 പേര്‍ക്കും വട്ടംകുളത്ത് 46 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വെളിയംകോട് 22 പേര്‍ക്കും,തവനൂര്‍ 86 പേര്‍ക്കും,പൊന്നാനി 78 പേര്‍ക്കും,പെരുമ്പടപ്പ് 30 പേര്‍ക്കും,മാറഞ്ചേരി 30 പേര്‍ക്കും,കുറ്റിപ്പുറം 75 പേര്‍ക്കും,കാലടി 38 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.