09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 63 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 63 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 41 പേര്‍ക്കും ആലംകോട് പഞ്ചായത്തില്‍ 22 പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 63 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 60 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കാലടിയില്‍ 107 പേര്‍ക്കും കുറ്റിപ്പുറം 44 പേര്‍ക്കും,മാറഞ്ചേരി 17 പേര്‍ക്കും,പെരുമ്പടപ്പ് 8 പേര്‍ക്കും,109 പേര്‍ക്കും,തവനൂര്‍ 55 പേര്‍ക്കും,വട്ടംകുളം 38 പേര്‍ക്കും,വെളിയംകോട് 16 പേര്‍ക്കും,ഇന്ന് കോവിഡ് സ്ഥിരീകരിച്ചു