09 May 2024 Thursday

കേരളത്തെ കലാപ ഭൂമിയാക്കരുത്:സിപിഐഎം ബഹുജന കൂട്ടായ്മ ഇന്ന് ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി യുകെ കുഞ്ഞിരാമൻ രക്തസാക്ഷിദിനത്തിൽ  സിപിഐഎം നടത്തുന്ന ബഹുജന കൂട്ടായ്മ ഇന്ന് ചങ്ങരംകുളത്ത് നടക്കും.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിക്ക് നടക്കുന്ന പരിപാടി കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്യും.എം മുസ്തഫ,പി വിജയൻ തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും