29 March 2024 Friday

ഗ്രാന്റ് മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച നടക്കും

ckmnews

ഗ്രാന്റ് മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച നടക്കും


ചങ്ങരംകുളം:ഗ്രാന്റ് മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച നടക്കും.മാര്‍ച്ച് 13ന് ശനിയാഴ്ച കാലത്ത് 10 മുതല്‍ വൈകിയിട്ട് 5 വരെ ചങ്ങരംകുളം മാന്തടത്ത് ഗ്രാന്റ് മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ അസ്ഥിരോഗ പരിശോധന,കേള്‍വി പരിശോധന,ത്വക്ക് രോഗ പരിശോധന,തുടങ്ങിയ വിവിധ പരിശോധനകള്‍ വിദഗ്തരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04942654444 നമ്പറില്‍ ബന്ധപ്പെടുക