09 May 2024 Thursday

ചങ്ങരംകുളം കാഞ്ഞിയൂരിൽ താമസിക്കുന്ന പരേതനായ കുന്നത്ത് മൂസ എന്നവരുടെ ഭാര്യ ആമിനു(60) നിര്യാതയായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂരിൽ താമസിക്കുന്ന പരേതനായ കുന്നത്ത് മൂസ എന്നവരുടെ ഭാര്യ ആമിനു നിര്യാതയായി 


ചങ്ങരംകുളം കാഞ്ഞിയൂരിൽ താമസിക്കുന്ന പരേതനായ കുന്നത്ത് മൂസ എന്നവരുടെ ഭാര്യ ആമിനു(60) നിര്യാതയായി.മക്കൾ ഷാജി(പരേതൻ)ഷെഫീക്ക്,സബീന.മരുമക്കൾ.മജീദ്(ഐരൂർ)ഷഹല(തിരൂർ)

ഖബറടക്കം ചൊവ്വാഴ്ച കാലത്ത് പെരുമുക്ക്  ജുമാമസ്ജിദ് ഖബർസ്ഥാനിയിയിൽ നടക്കും