26 April 2024 Friday

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:എസ്ഡിപിഐ ചങ്ങരംകുളം ബ്രാഞ്ച് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.റഷീദ് കാഞ്ഞിയൂർ അബ്ദുള്ളക്കുട്ടി.പള്ളിക്കര സലാം. കെ വി റഷീദ് മാഷ്. ബഷീർ റഫീഖ് ഷാജി ഒവി കെ വി ഷെരീഫ് എന്നിവർ പങ്കെടുത്തു