09 May 2024 Thursday

കർഷക ചന്തയിലേക്ക് എറവറാംകുന്ന് പൈതൃക കർഷക കൂട്ടായ്മ ഉല്പാദിപ്പിച്ച പച്ചക്കറികൾ കൈമാറി

ckmnews

കർഷക ചന്തയിലേക്ക് എറവറാംകുന്ന് പൈതൃക കർഷക കൂട്ടായ്മ  ഉല്പാദിപ്പിച്ച പച്ചക്കറികൾ കൈമാറി


ചങ്ങരംകുളം: ആലങ്കോട് കൃഷിഭവന്റെ കർഷക ചന്തയിലേക്ക് എറവറാംകുന്ന് പൈതൃക കർഷക കൂട്ടായ്മ  ഉല്പാദിപ്പിച്ച പച്ചക്കറികൾ കൈമാറി.ചടങ്ങിൽ കൃഷി ഓഫീസർ സുരേഷ്, കർഷക കൂട്ടായ്മഅംഗങ്ങളായ സുഹൈർ എറവറാം കുന്ന്, സബാഹുസലാം, കൃഷി അസിസ്റ്റന്റുമാർ, എന്നിവർ പങ്കെടുത്തു.കർഷകർ ഉത്പാദിപ്പിച്ച വെണ്ട, പയർ, വഴുതനങ്ങ എന്നീ വിളകളാണ് ചന്തയിലേക്ക് നൽകിയത്.