29 March 2024 Friday

മൂക്കുതല വടക്കുമുറി താഴത്തേലവളപ്പില്‍ ബാലകൃഷ്ണന്‍ നിര്യാതനായി

ckmnews

മൂക്കുതല വടക്കുമുറി താഴത്തേലവളപ്പില്‍ ബാലകൃഷ്ണന്‍ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല വടക്കുമുറി താഴേത്തല വളപ്പിൽ ബാലകൃഷ്ണൻ (51 വയസ്സ്) നിര്യാതനായി.ഭാര്യ -ദിവ്യ ,മക്കൾ - വിബി കൃഷ്ണ., വിബിൻ കൃഷ്ണ.