28 March 2024 Thursday

വളയംകുളത്ത് താമസിക്കുന്ന പട്ടയത്ത് കുമാരൻ അന്തരിച്ചു

ckmnews

വളയംകുളത്ത് താമസിക്കുന്ന പട്ടയത്ത് കുമാരൻ അന്തരിച്ചു


ചങ്ങരംകുളം:വളയംകുളത്ത് താമസിക്കുന്ന പട്ടയത്ത് കുമാരൻ (83) അന്തരിച്ചു

ഭാര്യ: സരോജിനി

മക്കൾ: സത്യൻ, വസന്തകുമാരി, മാലതി, മല്ലിക

മരുമക്കൾ: ഷാജി, ധർമ്മസൂര്യ, സുധ, പരേതനായ സുബ്രഹ്മണ്യൻ