25 April 2024 Thursday

കോക്കൂര്‍ രാജീവ് ഗാന്ധി യൂത്ത് സെന്റര്‍ പഠനാവശ്യത്തിന് മൊബൈല്‍ സമ്മാനിച്ചു

ckmnews

കോക്കൂര്‍ രാജീവ് ഗാന്ധി യൂത്ത് സെന്റര്‍ പഠനാവശ്യത്തിന് മൊബൈല്‍ സമ്മാനിച്ചു


ചങ്ങരംകുളം:കോക്കൂര്‍ രാജീവ് ഗാന്ധി യൂത്ത് സെന്റര്‍ പഠനാവശ്യത്തിന് മൊബൈല്‍ സമ്മാനിച്ചു.ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ആവശ്യമായി വന്ന അന്‍ഷിയ ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് രാജീവ് ഗാന്ധി യൂത്ത് സെൻ്റർ (RYC) കോക്കൂർ ഓണസമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചത്.പഠനം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ട് നേരിട്ടതിനാൽ ക്ലാസ് അധ്യാപകൻ വിനോദ് മാഷുടെ പ്രത്യേക ഇടപെടൽ കൊണ്ടാണ് ഇത് സാധ്യമായത്.