23 April 2024 Tuesday

കടവല്ലൂർ കുന്നത്ത്ഞാലിൽ രാജൻ നിര്യാതനായി.

ckmnews

കടവല്ലൂർ  കുന്നത്ത്ഞാലിൽ രാജൻ നിര്യാതനായി.


ചങ്ങരംകുളം:കടവല്ലൂർ വടക്കുമുറി കുന്നത്ത്ഞാലിൽ രാജൻ (57 - ഐലൻഡ് ഓട്ടോ ) നിര്യാതനായി.

ഭാര്യ: ഷീല.

മക്കൾ: ഷിജിത്ത്, സ്വാതി.മരുമകൻ: സന്ദീപ് .

സംസ്കാരം 21-07-2021 ന് രാവിലെ 10 :00 ന് ചെറുതുരുത്തി ശ്മശാനത്തിൽ.