19 April 2024 Friday

പെരുമുക്ക് മഹല്ല് കാഞ്ഞിയൂർ താമസിക്കുന്ന പുതുമനവളപ്പിൽ കിളിയൻകുന്നത്ത് കെപി സിദ്ധി ഹാജിയുടെ ഭാര്യ ഫാത്തിമ നിര്യാതയായി

ckmnews

പെരുമുക്ക് മഹല്ല് കാഞ്ഞിയൂർ താമസിക്കുന്ന പുതുമനവളപ്പിൽ കിളിയൻകുന്നത്ത് കെപി സിദ്ധി ഹാജിയുടെ ഭാര്യ ഫാത്തിമ നിര്യാതയായി


ചങ്ങരംകുളം:പെരുമുക്ക് മഹല്ല് കാഞ്ഞിയൂർ താമസിക്കുന്ന പുതുമനവളപ്പിൽ കിളിയൻകുന്നത്ത് കെപി സിദ്ധി ഹാജിയുടെ ഭാര്യ ഫാത്തിമ(75) നിര്യാതയായി.ഖബറടക്കം ബുധനാഴ്ച ഉച്ചക്ക്  2 മണിക്ക് പെരുമുക്ക് മഹല്ല് ഖബറിസ്ഥാനിൽ നടക്കും.മക്കൾ അബ്ദുറഹിമാൻ(പരേതൻ)മുഹമ്മദുണ്ണി,സലാം,ലത്തീഫ്(സൂപ്പർ സ്റ്റോർ)റസാക്ക്