20 April 2024 Saturday

വനിതാ ദിനത്തിൽ ട്രോമകെയർ വനിതാ വളണ്ടിയർമാരെ ആദരിച്ചു

ckmnews

വനിതാ ദിനത്തിൽ ട്രോമകെയർ വനിതാ വളണ്ടിയർമാരെ ആദരിച്ചു


ചങ്ങരംകുളം:ലോക വനിതാ ദിനത്തിൽ മലപ്പുറം ജില്ലാ ട്രോമാകെയർ ചങ്ങരംകുളം യൂണിറ്റും പെരുമ്പടപ്പ് യൂണിറ്റും സംയുക്തമായി മികച്ച പ്രവർത്തനമികവ് കാഴ്ച വെച്ച വനിതാ ട്രോമകെയർ വളണ്ടിയർമാരെ ആദരിച്ചു. പെരുമ്പടപ്പ് ലീഡർ സഹ്‌ല,ചങ്ങരംകുളം ലീഡർ സാജിത, വൈസ് പ്രസിഡന്റ് അൻജല എന്നിവരെയാണ് യൂണിറ്റ് അംഗങ്ങൾ ആദരിച്ചത്.