19 April 2024 Friday

എറവക്കാട് ആന്തൂർ വളപ്പിൽ സുന്ദരൻ സുന്ദരൻ നിര്യാതനായി

ckmnews

എറവക്കാട് ആന്തൂർ വളപ്പിൽ സുന്ദരൻ സുന്ദരൻ നിര്യാതനായി


ചങ്ങരംകുളം:എറവക്കാട് ആന്തൂർ വളപ്പിൽ സുന്ദരൻ സുന്ദരൻ  (51)നിര്യാതനായി. അമ്മ:  ലക്ഷ്മി,ഭാര്യ ഷീല, മക്കൾ നിമ, നിഖിൽ, നിധിൻ, മരുമകൻ രഞ്ജിത്ത്.