09 May 2024 Thursday

കാളാച്ചാൽ കൊടക്കാട്ട് കുന്നിന് സമീപം താമസിക്കുന്ന തൊണ്ടിയിൽ മൊയ്തുണ്ണി നിര്യാതനായി

ckmnews

കാളാച്ചാൽ കൊടക്കാട്ട് കുന്നിന് സമീപം താമസിക്കുന്ന തൊണ്ടിയിൽ മൊയ്തുണ്ണി നിര്യാതനായി 


ചങ്ങരംകുളം:കാളാച്ചാൽ കൊടക്കാട്ട് കുന്നിന് സമീപം താമസിക്കുന്ന തൊണ്ടിയിൽ മൊയ്തുണ്ണി (58)നിര്യാതനായി.ഖബറടക്കം മൂന്ന് മണിക്ക് നടുവട്ടം പിലാക്കൽ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ:ആയിശാബി'മക്കൾ' അൻവർ, അനസ്,അഫ്ന.മരുമകൻ' ജാബിർ '