29 March 2024 Friday

വളയംകുളം പരേതനായ പി പി അബൂബക്കറിന്റെ ഭാര്യ ആയിഷകുട്ടി നിര്യാതയായി

ckmnews

വളയംകുളം പരേതനായ പി പി അബൂബക്കറിന്റെ ഭാര്യ ആയിഷകുട്ടി നിര്യാതയായി


ചങ്ങരംകുളം:വളയംകുളം ശാന്തിനഗറിലെ താമസക്കാരിയും പരേതനായ പി.പി അബൂബക്കറിന്റെ ഭാര്യയുമായ ആയിഷക്കുട്ടി (58 )വയസ്സ് നിര്യാതയായി.കബറടക്കം ഇന്ന് 10-8- 2022ന് രാത്രി 8 മണിക്ക് കോക്കൂർ സൈഫുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. വളയംകുളം പി. പി സ് ഫാമിലി അംഗമാണ് പരേതയായ ആയിഷ കുട്ടി.