28 March 2024 Thursday

പന്താവൂര്‍ തലാപ്പില്‍ അബ്ദുറഹിമാന്‍ (87)നിര്യാതനായി

ckmnews

പന്താവൂര്‍ തലാപ്പില്‍ അബ്ദുറഹിമാന്‍ (87)നിര്യാതനായി


ചങ്ങരംകുളം:പന്താവൂർ  തലാപ്പിൽ അബദുറഹ്മാൻ 87 നിര്യാതനായി.ഖബറടക്കം ഞായർ കാലത്ത് 7 മണിക്ക് കക്കിടിപ്പുറം കുന്നത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.കക്കിടിക്കൽ മഹല്ല് കമ്മറ്റി   ട്രഷറർ, ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹി തുടങ്ങിയ ഭാരവാഹിത്വം വഹിച്ചരുന്നു  .രിഫാഈ റാത്തീബ് ദഫ് മുട്ട് തുടങ്ങിയ മാപ്പിള കലകളുടെ ആചാര്യനും ആയിരുന്നു.  . മക്കൾ അബുബക്കർ (അജ്മാൻ), മുഹമ്മദലി (അബുദാബി), മനാഫ് ,ഷെരീഫ്  ,ഉമ്മർ(മാനേജർ അൽഫാഹ്  സ്കൂൾ),ആയിഷ, ആമീനക്കൂട്ടി, റസിയ,റഹിന,മരുമകൾ അബ്ദുൽ അസീസ്, അബ്ദുൽ റസാക്ക്. ഷാജി, സുഹറ, സൽമത്ത്, മെഹറ, മുനീറ,ഷംന