20 April 2024 Saturday

കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന സുബൈദ അന്തരിച്ചു

ckmnews

കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന സുബൈദ അന്തരിച്ചു


ചങ്ങരംകുളം: കോക്കൂർ തെക്കുമുറിയിൽ താമസിക്കുന്ന ഓസാരു വീട്ടിൽ പരേതനായ കുഞ്ഞുമരക്കാരുടെ ഭാര്യ സുബൈദ (80)നിര്യാതയായി.മകൾ: ജമീല.മരുമകൻ: സിദ്ധീഖ്

ഖബറടക്കം തിങ്കൾ കാലത്ത് ഒൻപത് മണിക്ക് കോക്കൂർ പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനി യിൽ നടക്കും