25 April 2024 Thursday

ചങ്ങരംകുളം മുത്തുർ ഒരുപാക്കിൽ താമസിക്കുന്ന നിഷ സുനിൽ (33) നിര്യതയായി

ckmnews

ചങ്ങരംകുളം

മുത്തുർ ഒരുപാക്കിൽ താമസിക്കുന്ന നിഷ സുനിൽ (33) നിര്യതയായി


ചങ്ങരംകുളം:മുത്തുർ ഒരുപാക്കിൽ താമസിക്കുന്ന നിഷ സുനിൽ കെ. ബി. (33) നിര്യതയായി. ഭർത്താവ് സുനിൽ മനക്കപടിക്കൽ, മക്കൾ മിഥുൻ, മൃദുൽ. പിതാവ് ബാലൻ, മാതാവ് രാധ.സംസ്കാരം നാളെ കാലത്ത്‌ 10മണിക്ക് മൂക്കുതല കാട്ടുപറമ്പ് പൊതു ശ്മശാനത്തിൽ (നന്നംമുക്ക് പഞ്ചായത്ത്