09 May 2024 Thursday

ഫലസ്തീൻ പോരാളികൾക്ക് മുസ്‌ലിം യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം*

ckmnews

*ഫലസ്തീൻ പോരാളികൾക്ക് മുസ്‌ലിം യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം*


ചങ്ങരംകുളം:ഫലസ്തീൻ മോചനത്തിനായി പൊരുതുന്ന ഖുദുസിന്റെ മക്കൾക്ക് സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗിന്റെ ആഹ്വാനത്തിൽ സംഘടിപ്പിച്ച _ഐക്യദാർഢ്യമുറ്റം_

ആലംകോട് പഞ്ചായത്തിൽ ജില്ലാ മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ അഷ്‌റഫ് കോക്കൂർ കുടുംബത്തോടൊപ്പം ഉദ്ഘാടനം ചെയ്തു .ഷാനവാസ് വട്ടത്തുർ ,പിപി യൂസഫലി ,സികെ വാപ്പുനു ഹാജി ,സികെ അഷ്‌റഫ് ,എംകെ അൻവർ,ഷബീർ മാങ്കുളം ,സഫീർ ചിയ്യാനൂർ,ജഫീർ പള്ളിക്കുന്ന് ,റാഷിദ് കോക്കൂർ ,നൂറുദ്ധീൻ CH-നഗർ,സിപി അഷ്‌റഫ് പന്താവൂർ ,ഇന്താസ് കോലിക്കര തുടങ്ങിയവർ വിവിധ യുണിറ്റ് ഭാരവാഹികൾ നൂറിലധികം പ്രവർത്തകർ കുടുംബത്തോടൊപ്പം  പ്രതിഷേധത്തിൽ പങ്കാളിയായി