09 May 2024 Thursday

കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 19ന്

ckmnews

കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 19ന്


ചങ്ങരംകുളം:കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ശനിയാഴ്ച ക്ഷേത്രം മേൽശാന്തി എണ്ണാഴി മന ശ്രീ ദേവരാജൻ നമ്പൂതിരിയുടെ കർമികത്വത്തിൽ കോടിയേറി.11 ദിവസത്തെ നിറമാലയ്ക്കു ശേഷം ജനുവരി 19 ന് ബുധനാഴ്ച്ചയാണ് ഉത്സവം