29 March 2024 Friday

പാവിട്ടപ്പുറത്ത് എസ് ടി യു ചുമട്ട് തൊഴിലാളി ഹാരിസിൻ്റെ മാതാവ് ഫാത്തിമ നിര്യാതയായി

ckmnews

ചങ്ങരംകുളം: പാവിട്ടപ്പുറം അറക്കൽ അബ്ദുള്ളകുട്ടിയുടെ ഭാര്യ ഫാത്തിമ (66) നിര്യാതയായി . മക്കൾ : യൂസഫ്, ആഷിഫ്, ഹാരിസ് (എസ് ടി യു ചുമട്ട് തൊഴിലാളി പാവിട്ടപ്പുറം), ആബിദ്, യൂനസ്, ആഷിക്, അലിഷ, അജ്മൽ, മാസിൻ, അസീന, റൈഹാനത്ത്, സെമിന, സെറീന, ശബ്ന . . .മരുമക്കൾ: ഷുഹൈബ് മാലിക്, ഇസ്ഹാഖ്, ആഷിഫ്, ഹാരിസ്, നവാസ്, കദീജ, മഷൂദ