19 April 2024 Friday

ചങ്ങരംകുളം കോലിക്കരയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ckmnews

ചങ്ങരംകുളം കോലിക്കരയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു


ചങ്ങരംകുളം:തൊട്ടടുത്ത വീട്ടുപറമ്പിൽ നിന്ന് ഓലയെടുക്കാൻ പോയ വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കോലിക്കര തെക്കേകര പടി പരേതനായ ശങ്കരൻ്റെ ഭാര്യ മുണ്ടി(65)യാണ് ഷോക്കേറ്റ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.പ്രകാശൻ,ശോഭ,സുമതി,ഉഷ,