20 April 2024 Saturday

ഫുട്ബോൾ കൊണ്ട് മായാജാലം തീർത്ത്‌ യൂണിവേഴ്സൽ അംഗീകാരം ലഭിച്ച അഖിൽ റാസി ക്ക് ഇഎംഎസ് സാംസ്‌കാരിക നിലയത്തിന്റെ ആദരം

ckmnews

ഫുട്ബോൾ കൊണ്ട് മായാജാലം തീർത്ത്‌ യൂണിവേഴ്സൽ അംഗീകാരം ലഭിച്ച അഖിൽ റാസി ക്ക്  ഇഎംഎസ് സാംസ്‌കാരിക നിലയത്തിന്റെ  ആദരം


ചങ്ങരംകുളം:ഫുട്ബോൾ കൊണ്ട് മായാജാലം തീർത്ത്‌ യൂണിവേഴ്സൽ അംഗീകാരം ലഭിച്ച അഖിൽ റാസി യെ

ഇഎംഎസ് സാംസ്‌കാരിക നിലയത്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ എസ്എഫ്ഐ പള്ളിക്കര യൂണിറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അനുമോദിച്ചു.സിപിഐഎം എടപ്പാൾ ഏരിയ കമ്മറ്റി അംഗം ടി സത്യൻ മൊമെന്റോ നൽകി. ഷിനോജ് അധ്യക്ഷത വഹിച്ചു ശരീഫ് സ്വാഗതം പറഞ്ഞു.റജീബ്,റാഷിദ് ,രാഹുൽ രാജ്, അജ്മൽ എന്നിവർ സന്നിഹിതരായി.