20 April 2024 Saturday

അഖിൽ റാസിക്ക് കൈരളി പള്ളിക്കരയുടെ യുടെ ആദരം

ckmnews

അഖിൽ റാസിക്ക് കൈരളി പള്ളിക്കരയുടെ യുടെ ആദരം


ചങ്ങരംകുളം:ഫ്രീസ്റ്റൈൽ ഫുഡ്‌ബോളിൽ 

 റെക്കോർഡുകൾ

തീർത്ത് യൂണിവേഴ്സൽ റെക്കോർഡിൽ ഇടം നേടി  ഗിന്നസ് റെക്കോർഡിന് വേണ്ടി പരിശ്രമിക്കുന്ന അഖിൽ റാസിക്ക് സ്വന്തം ക്ലബ്ബായ കൈരളി ആർട്സ് &സ്പോർട്സ് ക്ലബ് പള്ളിക്കര സുഹൃത്തുക്കളുടെയും സഹകളിക്കാരുടെയും നേതൃത്വത്തിൽ ക്ലബ്‌ ഭാരവാഹികൾ കൈരളി ക്ലബ്ബിൽ വെച്ച് സ്നേഹോപഹാരം കൈമാറി.ചടങ്ങിൽ  പ്രസിഡന്റ് അഷറഫ് കെ, സെക്രെട്ടറി ഷാഫി സിപി,ട്രഷറർ ഇക്ബാൽ എം. കെ ,ജെസീർ ,ആസിഫ് സിഎം, ഫസൽ ഒപി എന്നിവർ ആശംസകൾ നേർന്നു.

ഫുട്ബോൾ,വോളീബോൾ, ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു