26 April 2024 Friday

കല്ലൂർമ്മ ചെമ്പലേങ്ങാട്ട് കളരിക്കൽ പരേതനായ ബാലൻ പണിക്കരുടെ ഭാര്യ കാർത്യായിനി നിര്യാതയായി

ckmnews

കല്ലൂർമ്മ ചെമ്പലേങ്ങാട്ട് കളരിക്കൽ പരേതനായ ബാലൻ പണിക്കരുടെ ഭാര്യ കാർത്യായിനി നിര്യാതയായി


ചങ്ങരംകുളം:കല്ലൂർമ്മ ചെമ്പലേങ്ങാട്ട് കളരിക്കൽ പരേതനായ ബാലൻ പണിക്കരുടെ ഭാര്യ കാർത്യായിനി(83) നിര്യാതയായി.മക്കൾ:നിത്യാനന്ദൻ,ദാസുണ്ണി എന്ന  പ്രേമദാസൻ(പരേതൻ).മരുമകൾ ഗൗരി.ശവസംസ്കാരം വീട്ടുവളപ്പിൽ നടന്നു