28 March 2024 Thursday

ചങ്ങരംകുളം മേഖലയിലെ 13 സന്നദ്ധ സേവന പ്രവർത്തകരെ ആദരിച്ചു

ckmnews


ചങ്ങരംകുളം:കൊറോണ പിടിപ്പെട്ട രോഗികൾക്കു വേണ്ടി സേവനം ചെയ്യുകയും,മരണപ്പെടുന്നവരെ ആവശ്യമായ കർമ്മങ്ങൾ ചെയ്ത് മറവു ചെയ്യുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്ന ചങ്ങരംകുളം ഏരിയയിലെ 13 സന്നദ്ധ സേവന പ്രവർത്തകരെ ആദരിച്ചു. കസവ് തുണിയും ,ക്യാഷ് അവാർഡ് നൽകി ചങ്ങരംകുളം മണ്ഡലം കെ.എൻ.എം മർക്കസുദ്ദഅവ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിൽ ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സഹീർ,പഞ്ചായത്ത് മെമ്പർ കുഞ്ഞു കോകൂർ,പി.പി.എം. അശ്റഫ് ,പി.പി.ഖാലിദ്,കെ.വി.മുഹമ്മദ്,അബ്ദുള്ളക്കുട്ടി കാരുണ്യം.എം.അബ്ബാസ് അലി,എ.വി.അബ്ദുറു,റൗളത്ത് കെ.വി.റാഫിദ .പി.ഐ, സിസ്റ്റർ സഫിയ നൗഷാദ്, പ്രിൻസി സ്റ്റാൻലി , സുബൈർ സിന്ദഗി. നൗഷാദ് ഐങ്കലം,ഷെഫീഖ് ട്രോമാ കെയർ ,റഹിം അമയം, നിഹാൽ ഫാറൂഖി എന്നിവർ പങ്കെടുത്തു