29 March 2024 Friday

വ്യാപാരി വ്യവസയായി ഏകോപന സമിതി ആഗസ്റ്റ് -9ന് വ്യാപാരദിനം ആചരിക്കും

ckmnews

വ്യാപാരി വ്യവസയായി ഏകോപന സമിതി ആഗസ്റ്റ് -9ന് വ്യാപാരദിനം ആചരിക്കും


ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി കേരളത്തിൽ എല്ലാ യൂണിറ്റുകളിലും ആഗസ്റ്റ് 9ന് വ്യാപാരദിനം ആയി ആചരിക്കും.വ്യാപാരദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റിന് കീഴിലും വിപുലമായ പരിപാടികൾ നടക്കും.കാലത്ത് 10 മണിക്ക് ഹൈവേ ജംഗ്ഷനിൽ കെവിഎം കമ്പനിക്ക് മുന്നിൽ നടക്കുന്ന ചടങ്ങിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും പ്രതിനിധികളും പങ്കെടുക്കും.പതാക ഉയർത്തൽ,പഴയ കാല വ്യാപാരികളെ ആദരിക്കൽ ,റിലീവ് വിതരണം,മധുര പലഹാര വിതരണം,വീട്ടിൽ വിശ്രമിക്കുന്ന പഴയ കാല വ്യാപാരികളെ വീടുകളിൽ പോയി സന്ദർശനം തുടങ്ങിയവ നടക്കുമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു