24 April 2024 Wednesday

കോലിക്കരയില്‍ 115 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

ckmnews

ചങ്ങരംകുളം:കോലിക്കര മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കെഎംസിസിയുടെയുംമുസ്‌ലിം ലീഗിന്റെയും സഹകരണത്തോടെ ലോക്ക് ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന കോലിക്കര പ്രദേശവാസികളായ 115 കുടുംബങ്ങൾക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു .മജീദ് നൂനിയിൽ,നിസാർ കോലിക്കര,അലി STU, നൗഷാദ് കെഎം ,ശംസുദ്ധീൻ ,നൗഷർ, ഇർഫാൻ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.