09 May 2024 Thursday

സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകം.എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

സംസ്ഥാന സെക്രട്ടറിയുടെ കൊലപാതകം.എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു


ചങ്ങരംകുളം:എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എൻ ഷാനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊണ്ട് എസ്ഡിപിഐ ചങ്ങരംകുളത്ത് പ്രതിഷേധപ്രകടനം നടത്തി.പ്രകടനത്തിന് പഞ്ചായത്ത് ഭാരവാഹികളായ റഷീദ് കാഞ്ഞിയൂർ,റഷീദ് പെരുമുക്,കെ വി സലീം, വി പി അബ്ദുൽ ഖാദർ,കരീം ആലംകോട്,സുബൈർചങ്ങരംകുളം,അഷ്‌റഫ്‌ പാവിട്ടപ്പുറം,അലി കക്കിടിപ്പുറം  എന്നിവർ നേതൃത്വം നൽകി.